എം.കെ. മനോഹരന്‍
കണ്ണൂര്‍ ജില്ലയിലെ പെരളശ്ശേരിയില്‍ ജനനം. മലയാളത്തില്‍ ബിരുദം. ചിത്രശലഭങ്ങളുടെ തീവണ്ടി എന്ന കുട്ടികളുടെ നാടകസമാഹാരത്തിന് സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡും പി. നരേന്ദ്രനാഥ് അവാര്‍ഡും ലഭിച്ചിട്ടുണ്ട്. ചന്തുവിന്റെ വിശേഷങ്ങള്‍, സതീശന്‍, അലോഷ്യസിന്റെ അമ്മ, മണ്ണുമാന്തിയന്ത്രം, എന്‍. ശശിധരനുമായിച്ചേര്‍ന്നെഴുതിയ കുട്ടികളുടെ വീട് എന്നീ നാടകസമാഹാരം തുടങ്ങിയവ പ്രധാന കൃതികള്‍. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂര്‍ ശാഖയില്‍ ജോലിചെയ്യുന്നു. വിലാസം: 'ഇമ,' പെരളശ്ശേരി, പി.ഒ. മുണ്ടല്ലൂര്‍, കണ്ണൂര്‍-670 622.
ഇ-മെയില്‍: manoharan.ema@gmail.com
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍