പൊന്നങ്കോട് ഗോപാലകൃഷ്ണന്‍
1933 ഡിസംബറില്‍ വയനാട്ടില്‍ ജനിച്ചു. പാലക്കാട് വിക്‌ടോറിയ കോളേജില്‍നിന്ന് ബിരുദം നേടി. പറശ്ശിനിക്കടവിലും ഗൂഡല്ലൂരിലും മലയാളം പണ്ഡിറ്റായും മലപ്പുറത്ത് സംസ്‌കൃതം പണ്ഡിറ്റായും പ്രവര്‍ത്തിച്ചു. പൂത്തിരി, സ്വര്‍ണ്ണമേഘങ്ങള്‍, പ്രണവം, ഗായത്രി എന്നിവ പ്രധാന കൃതികള്‍. ഗായത്രിക്ക് പ്രൊഫ. എ.പി.പി നമ്പൂതിരി സ്മാരക അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭാര്യ: കെ.ജി.വിനോദിനി അക്കമ്മ. മക്കള്‍: ശ്രീവല്ലഭന്‍, ശ്രീരഞ്ജിനി, ശ്രീകാന്തന്‍. വിലാസം: കവിത. പന്തല്ലൂര്‍, നീലഗിരി 643 233
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍