ശരണ്‍കുമാര്‍ ലിംബാളെ
ഇന്ത്യയിലെ ദളിത് സാഹിത്യകാരന്മാരില്‍ പ്രമുഖന്‍. ഇരുപത്തിയഞ്ചാം വയസ്സിലെഴുതിയ അക്കര്‍മാശി എന്ന ആത്മകഥാഖ്യാനമാണ് ആദ്യകൃതി. ഫ്രഞ്ച് ഉള്‍പ്പെടെ പ്രധാന ലോകഭാഷകളിലെല്ലാം വിവര്‍ത്തനങ്ങളുണ്ടായ ഈ കൃതി മറാത്തിയിലെ ദളിത് സാഹിത്യ
ത്തിലെ ക്ലാസിക്കായി ഗണിക്കപ്പെടുന്നു. നാസിക് ആസ്ഥാനമായുള്ള യശ്വന്തറാവു ചവാന്‍ മഹാരാഷ്ട്ര ഓപ്പണ്‍ യൂനിവേഴ്‌സിറ്റിയുടെ പൂനെ ഡിവിഷന്‍ റീജനല്‍ ഡയറക്ടറാണ് ഡോ. ശരണ്‍കുമാര്‍ ലിംബാളെ.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍