ശിവപ്രകാശ് എച്ച്.എസ്.
കന്നടസാഹിത്യത്തിലെ ശ്രദ്ധേയ കഥാകൃത്ത്, കവി. കേന്ദ്രസാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ ഭഇന്ത്യന്‍ ലിറ്ററേച്ചറി'ന്റെ എഡിറ്ററായിരുന്നു. മഹാചൈത്ര, മണ്ഡേസ്വാമി എന്നീ നാടകങ്ങള്‍ പ്രശസ്തങ്ങളാണ്. കര്‍ണാടക സാഹിത്യ അക്കാദമി അവാര്‍ഡ്, സംഗീത നാടക അക്കാദമി അവാര്‍ഡ് ഇവ ലഭിച്ചിട്ടുണ്ട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍