സിപ്പി പള്ളിപ്പുറം
പ്രശസ്ത ബാലസാഹിത്യകാരന്‍. 1943ല്‍ എറണാകുളത്ത് ജനിച്ചു. ബാലസാഹിത്യത്തിനുള്ള ദേശീയ അവാര്‍ഡ്, എന്‍.സി.ഇ.ആര്‍.ടി.യുടെ ദേശീയ അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക് ട്രസ്റ്റ് അവാര്‍ഡ്, തൃശ്ശൂര്‍ സഹൃദയ വേദി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ട് അവാര്‍ഡ്, 1992ല്‍ ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാര്‍ഡ് ഇവ ലഭിച്ചു. ഭാര്യ: മേരി സെലിന്‍. വിലാസം: പള്ളിപ്പോര്‍ട്ട് പി.ഒ., കൊച്ചി.