Book Name Price -  
Total :  
ആമേന്‍ -ഒരു കന്യാസ്ത്രീയുടെ ആത്മകഥ
ആത്മകഥ
ഭാഷ :മലയാളം
Publisher : DC Books
In Stock : 3  Nos.
Price : 160
സമൂഹത്തിന്റെ വെള്ളപ്പരപ്പിലാണെങ്കിലും അതില്‍നിന്നും അല്‍പം ഉയര്‍ന്നുനില്‍ക്കുന്ന വെള്ളത്താമരപോലെയാണ് കന്യാസ്ത്രീ ജീവിതം. എന്നാല്‍ നാം കാണുംപോലെ സുന്ദരവും സുരഭിലവുമാണോ ആ ജീവിതം? ഒരു കന്യാസ്ത്രീ തന്റെ ജീവിതപുസ്തകം നിവര്‍ത്തുമ്പോള്‍ ഇതുവരെ നാമറിയാത്ത ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ അറിയേണ്ടിവരുന്നു.

രചനാസഹായം: അഡ്വ.ആര്‍.കെ.ആശ


ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS