Book Name Price -  
Total :  
ഓര്‍മകളുടെ ഭ്രമണപഥം
ജീവചരിത്രം
ഭാഷ :മലയാളം
Publisher : Current Books Trichur
In Stock : 4  Nos.
Price : 350
രചന: ജി.പ്രജേഷ്‌സെന്‍

'ചാരക്കേസിലെ ആരോപണങ്ങളൊന്നും തെളിയിക്കപ്പെട്ടില്ല. എല്ലാ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു.' - സി.ബി.ഐ. റിപ്പോര്‍ട്ട്.

'കേരള സര്‍ക്കാരിന്റെ നടപടി അധികാരദുര്‍വിനിയോഗമാണെന്ന് സുപ്രീംകോടതി കണ്ടെത്തിയ സാഹചര്യത്തില്‍ ഇടക്കാലാശ്വാസമായ മുഴുവന്‍ തുകയും സര്‍ക്കാര്‍ തന്നെ ഉടനെ നല്‍കേണ്ടതാണ്.' - ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

'ചാരക്കേസിലെ രമണ്‍ ശ്രീവാസ്തവയെ സിബി മാത്യൂസ് ചോദ്യം ചെയ്തില്ല. അദ്ദേഹം മനപൂര്‍വം അന്വേഷണത്തെ വഴിതിരിച്ചുവിടാന്‍ അനുവദിക്കുകയായിരുന്നു'. - സി.ബി.ഐ. അന്വേഷണ റിപ്പോര്‍ട്ട്.
back


BEST SELLERS