Book Name Price -  
Total :  
മീശമാര്‍ജാരന്‍ 3 ത്രിഡി ആനിമേറ്റഡ് സിഡി
സിഡികള്‍
ഭാഷ :മലയാളം
ISBN : 978-81-8265-303-2
Edition : 1
Publisher : Mathrubhumi
Price : 100
ബാലഭൂമിയിലൂടെ കുട്ടികളുടെ സൂപ്പര്‍ ഹീറോ ആയി മാറിയ മീശമാര്‍ജാരന്റെയും എലുമ്പന്റെയും തകര്‍പ്പന്‍ തമാശകള്‍. ഉറ്റചങ്ങാതിമാരാണ് മീശമാര്‍ജാരന്‍ എന്ന പൂച്ചയും എലുമ്പന്‍ എന്ന നായയും. ഇടയ്ക്കിടെ അബദ്ധങ്ങള്‍ കാണിച്ച് പൊട്ടിച്ചിരിയുടെ അമിട്ട് പൊട്ടിച്ച് ഇതാ മീശയും എലുമ്പനും നിങ്ങള്‍ക്ക് മുന്നില്‍