Book Name Price -  
Total :  
ആശാന്‍ ഉള്ളൂര്‍ വള്ളത്തോള്‍ കുട്ടിക്കവിതകള്‍
ബാലസാഹിത്യം
ഭാഷ :മലയാളം
Edition : 2
Publisher : Green Books
In Stock : 1  Nos.
Price : 110
ആധുനിക മഹാകവിത്രയത്തിന്റെ ലഘുജീവചരിത്രവും അവര്‍ രചിച്ച കുട്ടിക്കവിതകളും ഉള്‍പ്പെടുന്ന സമാഹാരമാണിത്. കവിതയുടെ വഴികളിലേക്ക് കുഞ്ഞുങ്ങളെ കൊണ്ടുവരുവാനും അവര്‍ക്ക് ചൊല്ലി പഠിക്കാനും ഉതകുന്ന ലാളിത്യമാര്‍ന്ന കവിതകള്‍. പുതിയ പാഠ്യപദ്ധതിയിലെ പ്രോജക്ട്, അസൈന്‍മെന്റ് തുടങ്ങിയവയ്ക്കു സഹായകമായ ഗ്രന്ഥം. മാതൃഭാഷയുടെ മാധുര്യം അനുഭവിപ്പിക്കുന്ന സാര്‍ത്ഥകമായ സമാഹാരം.

സമാഹരണം: ഡോ.മിനി നായര്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS