Book Name Price -  
Total :  
നമ്മുടെ ബാപ്പുജി
ബാലസാഹിത്യം
ഭാഷ :മലയാളം
ISBN : 978-81-8266-667-2
Publisher : Mathrubhumi
In Stock : 3  Nos.
Price : 40
മഹാത്മജിയുടെ ഐതിഹാസികജീവിതത്തില്‍നിന്ന് അടര്‍ത്തിയെടുത്ത ഈ കഥകള്‍ കുട്ടികളുടെ മനസ്സില്‍
കരുണയും സ്‌നേഹവും നന്മയും നിറയ്ക്കുന്നു. ഒപ്പം ബാപ്പുജിയുടെ ജീവിതവും ദര്‍ശനവും അടുത്തറിയാനും സഹായിക്കുന്നു.

കുട്ടികള്‍ക്ക് പ്രചോദനവും ആത്മവിശ്വാസവും നല്കുന്ന കഥകള്‍.
back


BEST SELLERS