Book Name Price -  
Total :  
അമ്മേങ്കുഞ്ഞുണ്ണീം മൂക്കുരുമ്മീ മൂക്കുരുമ്മീ
ബാലസാഹിത്യം
ഭാഷ :മലയാളം
ISBN : 978-81-8266-754-9
Publisher : Mathrubhumi
In Stock : 9  Nos.
Price : 90  72
വളര്‍ന്ന് വലുതായിക്കൊണ്ടിരിക്കുന്ന കുഞ്ഞുണ്ണിയെയും കുഞ്ഞുണ്ണിലോകത്തെയും രസകരമായി അവതരിപ്പിക്കുന്ന കഥകളുടെ സമാഹാരം. ചോദ്യോത്തരങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കുഞ്ഞുണ്ണി മനസ്സിലാക്കിയ കാര്യങ്ങള്‍ ലളിതമായി അവതരിപ്പിക്കുന്ന ഈ കഥകള്‍ നിഷ്‌കളങ്കമായ ഒരു കാലത്തിന്റെ ഓര്‍മകള്‍ സമ്മാനിക്കും. പ്രമുഖ കഥാകൃത്ത് പ്രിയ എ.എസ്സിന്റെ അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം എന്ന ശ്രദ്ധേയമായ ബാലസാഹിത്യകൃതിയുടെ തുടര്‍ച്ചയായ ഈ പുസ്തകത്തിലെ പത്തോളം കഥകള്‍ ബാലഭൂമിയില്‍ പ്രസിദ്ധീകരിച്ചവയാണ്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
  • അമ്മേങ്കുഞ്ഞുണ്ണീം കുഞ്ഞുണ്ണീമമ്മേം
    Rs 75   60
  • വയലറ്റ് പൂച്ചകള്‍ക്ക് ശൂ വയ്ക്കാന്‍ തോന്നുമ്പോള്‍
    Rs 45   36
back


BEST SELLERS