Book Name Price -  
Total :  
വിക്രമാദിത്യന്‍ കഥകള്‍
ബാലസാഹിത്യം
ഭാഷ :മലയാളം
ISBN : 978-81-8267-315-1
Publisher : Mathrubhumi
In Stock : 5  Nos.
Price : 240
രാജ്യസ്‌നേഹം, ധീരത, മഹാമനസ്‌കത എന്നിങ്ങനെ ഒരു ചക്രവര്‍ത്തിക്ക് ആവശ്യമായ സകല ഗുണങ്ങളും ഒത്തുചേര്‍ന്ന പുരാതന ഇന്ത്യയിലെ ആദര്‍ശ ഭരണകര്‍ത്താവും ഇതിഹാസ ചക്രവര്‍ത്തിയുമായരുന്ന വിക്രമാദിത്യനെ ആസ്​പദമാക്കിയുള്ള˜കഥകളെല്ലാംതന്നെ കാലാതിവര്‍ത്തികളാണ്.

മുപ്പത്തിരണ്ട് സാലഭഞ്ജികകള്‍ƒഭോജരാജാവിന് വിക്രമാദിത്യ ചക്രവര്‍ത്തിയുടെ അദ്ഭുത പരാക്രമങ്ങളുടെ
ചരിത്രങ്ങള്‍ വിവരിച്ചുകൊടുക്കുംവിധം സരളമായ ഭാഷയില്‍ എഴുതപ്പെട്ട രചന.

പുനരാഖ്യാനം : ഇ.എ. കരുണാകരന്‍ നായര്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS