Book Name Price -  
Total :  
ഷാപ്പു കറികള്‍
പാചകം
ഭാഷ :മലയാളം
Edition : 1
Publisher : DC Books
Price : 80
book enqury
'ഷാപ്പുകറി' എന്ന ഒരു വാക്കു മതി ഏതൊരു മലയാളിയുടേയും നാവില്‍ വെള്ളമൂറാന്‍ എരിവും പുളിയും മസാലക്കൂട്ടുകളും സൃഷ്ടിക്കുന്ന അനിര്‍വചനീയമായ രുചി നുകരാനായി ഇന്ന് മലയാളി കുടുംബങ്ങള്‍ ഷാപ്പുകളെ തേടിയെത്തുന്നു കേരളത്തിലുടനീളം ഷാപ്പുകള്‍ സന്ദര്‍ശിച്ച് തയ്യാറാക്കിയ രുചിക്കൂട്ടുകളുടെ കലവറയിലേക്കു സ്വാഗതം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS