Book Name Price -  
Total :  
എന്‍.എന്‍.പിള്ളയുടെ തിരഞ്ഞെടുത്ത നാടകങ്ങള്‍
നാടകം
ഭാഷ :മലയാളം
ISBN : ISBN 978-81-8267-037-2
Edition : 1
Publisher : Mathrubhumi
In Stock : 4  Nos.
Price : 700  560
കേരളത്തിലെ ജനങ്ങള്‍ ആവേശപൂര്‍വം കാണുകയും ആ കാഴ്ചയിലൂടെ ആത്മവിചാരണ നടത്തുകയും ചെയ്തിട്ടുള്ള നാടകങ്ങളാണ് എന്‍.എന്‍. പിള്ളയുടെത്. വികാരവും വിചാരവും വിശപ്പുമുള്ള സാധാരണമനുഷ്യരുടെ പക്ഷത്തു നിന്നുകൊണ്ട് ഉന്നയിച്ച ചോദ്യങ്ങളുടെ പരമ്പരയാണ് പിള്ളയുടെ നാടകങ്ങള്‍. ഈ സമാഹാരത്തിലുള്‍പ്പെട്ട ഓരോ നാടകത്തിലെയും വാക്കും നോക്കും യാഥാസ്ഥിതിക സാമൂഹികസങ്കല്പങ്ങളെ പിടിച്ചുകുലുക്കുമെന്നതില്‍ തര്‍ക്കമില്ല. ജീര്‍ണവ്യവസ്ഥിതിയുടെ ഉച്ഛിഷ്ടം നുണഞ്ഞ് അലസരായിരിക്കുന്നവരുടെ ഉപരിപ്ലവമായ കലാപ്രകടനങ്ങള്‍ക്കു ജനപ്രിയത ലഭിക്കുന്ന ഇക്കാലത്ത് ഈ നാടകങ്ങളുടെ പ്രസക്തി കൂടിവരികയാണ്. മലയാള നാടകലോകത്തെ അസാധാരണപ്രതിഭ
എന്‍.എന്‍. പിള്ളയുടെ നാടകരചനയുടെ ആഴവും ശക്തിയും അനുഭവിപ്പിക്കുന്ന സമാഹാരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS