Book Name Price -  
Total :  
വെട്ടിന്റെ രാഷ്ട്രീയം
ലേഖനം
ഭാഷ :മലയാളം
ISBN : 978-81-8265-422-8
Edition : 1
Publisher : Mathrubhumi
In Stock : 14  Nos.
Price : 130
ഒരു രാഷ്ട്രീയകൊലപാതകം മലയാളിയുടെ സാമൂഹിക ചരിത്രത്തില്‍ സൃഷ്ടിച്ച സ്‌ഫോടനാത്മകമായ പ്രകമ്പനങ്ങളുടെയും പ്രതികരണങ്ങളുടെയും സമാഹാരം. കെ.കെ.രമ, മഹാശ്വേതാദേവി, എം.ലീലാവതി, എം.പി.വീരേന്ദ്രകുമാര്‍ , സച്ചിദാനന്ദന്‍ , കെ.വേണു, കല്പറ്റ നാരായണന്‍ , മോഹന്‍ലാല്‍ , സി.ആര്‍.പരമേശ്വരന്‍ തുടങ്ങിയവരുടെ രചനകള്‍ . ഇ.പി.ഉണ്ണി, ഗോപികൃഷ്ണന്‍ , ടി.കെ.സുജിത്, സഗീര്‍ , രജീന്ദ്രകുമാര്‍ , വേണു, സക്കീര്‍ ഹുസൈന്‍ , രാജു നായര്‍ , ഉണ്ണികൃഷ്ണന്‍ എന്നിവരുടെ കാര്‍ട്ടൂണുകളും.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS