Book Name Price -  
Total :  
ആഗോളീകരണത്തിന്റെ വിപത്തുകള്‍
ലേഖനം
ഭാഷ :മലയാളം
ISBN : 978-81-8265-770-0
Edition : 1
Publisher : Mathrubhumi
In Stock : 7  Nos.
Price : 95
എം.പി. വീരേന്ദ്രകുമാറും പി.എ. വാസുദേവനും ചേര്‍ന്നു
രചിച്ച ലോകവ്യാപാരസംഘടനയും ഊരാക്കുടുക്കുകളും
എന്ന കൃതിയെ അടിസ്ഥാനമാക്കി പ്രമുഖരായ സാമൂഹിക ചിന്തകര്‍ നടത്തുന്ന വീക്ഷണങ്ങളും പുനരാലോചനകളുമാണ് ഈ ലേഖനസമാഹാരം. ആഗോളീകരണത്തിന്റെ
അനന്തരഫലങ്ങളെയും അര്‍ഥതലങ്ങളെയും ഇവിടെ
പഠനവിധേയമാക്കുന്നു.

വി.എസ്. അച്യുതാനന്ദന്‍, പി. ഗോവിന്ദപ്പിള്ള,
ഡോ. രാജന്‍ ഗുരുക്കള്‍, ഡോ. ബി. ഇക്ബാല്‍,
കൊളാടി ഗോവിന്ദന്‍കുട്ടി, സി.ആര്‍. നീലകണ്ഠന്‍ നമ്പൂതിരി,
ഹമീദ് ചേന്നമംഗലൂര്‍, ഡോ. ആര്‍. ഗോപിമണി, ആര്‍.പി. രമണന്‍,
എ. സുജനപാല്‍, സി.പി. ജോണ്‍, കെ. അജിത,
പി.കെ. സുകുമാരന്‍, ശ്രീനാരായണ ഭട്ടതിരി,
എ.എം. ഷിനാസ്

ആഗോളീകരണത്തിന്റെ ബൃഹത്തും സങ്കീര്‍ണവുമായ
വിപത്തുകളെ അന്വേഷണവിധേയമാക്കുന്ന കൃതി.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS