Book Name Price -  
Total :  
കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും
ലേഖനം
ഭാഷ :മലയാളം
ISBN : 978-81-8267-022-8
Publisher : Mathrubhumi
In Stock : 23  Nos.
Price : 150
സഹയാത്രികര്‍ക്കു വാക്കുകള്‍കൊണ്ടാണ് നസീര്‍ സ്മാരകങ്ങള്‍ പണിയുന്നത്. അതെന്നും അങ്ങനെയായിരുന്നു. ആദ്യകാല എഴുത്തുകള്‍മുതല്‍ ജൈവസമഗ്രതയില്‍ ഊന്നിയ ഈ സ്മരണകള്‍ ആരംഭിക്കുന്നുണ്ട്. പക്ഷേ, കാടിന്റെ കൗതുകകരമായ ജൈവവൈവിധ്യങ്ങളില്‍ വായന ഭ്രമിച്ചുപോയി. ആ എഴുത്തുകളില്‍ മന്ദഗതിയിലാരംഭിച്ച ഈര്‍പ്പമുള്ള സൗഹൃദങ്ങളുടെ ചെറുചലനങ്ങള്‍ കൊടുങ്കാറ്റായി തിടംവെച്ചു വരുന്ന അനുഭവമാണ് കാട്ടില്‍ ഒപ്പം നടന്നവരും പൊഴിഞ്ഞുപോയവരും സൃഷ്ടിക്കുന്നത്. മറഞ്ഞുപോയ ചങ്ങാതിമാരിലേക്ക് അത് നേരേ വീശിയടിക്കുന്നു. കരിയിലകള്‍ പറന്നുപോയ മണ്ണില്‍ ഓരോരോ പേരുകള്‍ തെളിയുന്നു.- ബോബി ജോസ് കട്ടികാട്


കാടിന്റെ വിസ്മയവീഥികളിലേക്കുള്ള യാത്രയില്‍ ഒപ്പം നടന്നവരെയും ഓര്‍മകളില്‍ ജീവിക്കുന്നവരെയും കുറിച്ച് എഴുതിയ ഹൃദയസ്​പര്‍ശിയായ കുറിപ്പുകള്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS