Book Name Price -  
Total :  
കാലന്റെ ഡല്‍ഹിയാത്ര അന്തിക്കാട് വഴി
ലേഖനം
ഭാഷ :മലയാളം
ISBN : 978-81-8267-343-4
Publisher : Mathrubhumi
In Stock : 16  Nos.
Price : 90
ഓ ഹെന്റി, സോമര്‍സെന്റ് മോം എന്നീ വിശ്വവിഖ്യാതമായ കഥാകൃത്തുക്കളില്‍ വായനക്കാരുടെ പ്രതീക്ഷകള്‍ക്കെല്ലാം വിരുദ്ധമായി കഥപറഞ്ഞവസാനിപ്പിച്ച് കണ്‍ നിറയിക്കുന്ന ഒരു രീതിയുണ്ട്. ഇപ്പറഞ്ഞ ആള്‍ക്കാര്‍ ആരെന്നുപോലും ഇന്നസെന്റിന് അറിയില്ലെങ്കിലും ആരോ ആ കഥാകൃത്തുക്കളുടെ ഈ കഴിവ് ഒരു ചരടില്‍ ജപിച്ച് ഇന്നസെന്റിന്റെ കൈയില്‍ ഏല്‍പിച്ചിട്ടുണ്ട് എന്നു തോന്നും ഇന്നസെന്റിന്റെ എഴുത്തിന്റെ ഒഴുക്കു കണ്ടാല്‍. - പ്രിയദര്‍ശന്‍

ജീവിതാനുഭവങ്ങളെ ആത്മപരിഹാസത്തിന്റെയും നര്‍മത്തിന്റെയും കാഴ്ചയിലൂടെ കഥപോലെ അവതരിപ്പിക്കുന്ന ഇന്നസെന്റിയന്‍ കുറിപ്പുകളുടെ സമാഹാരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS