Book Name Price -  
Total :  
കാടേത് കടുവയേത് ഞാനേത്‌
ലേഖനം
ഭാഷ :മലയാളം
ISBN : 978-81-8267-326-7
Publisher : Mathrubhumi
In Stock : 42  Nos.
Price : 175
ഐന്‍സ്റ്റൈന്‍ പറഞ്ഞതുപോലെ, പ്രകൃതിയിലേക്ക് ആഴത്തില്‍ നോക്കുന്ന കണ്ണുകളാണ് എന്‍.എ.നസീറിന്റെത്. അതുകൊണ്ട് നസീര്‍ എല്ലാം കൂടുതല്‍ വ്യക്തമായി കാണുന്നു. ഇരുള്‍വീണ വനാന്തരങ്ങള്‍ക്കുള്ളില്‍വെച്ച്, സമസ്തലോകത്തെയും ചേര്‍ത്തു നിര്‍ത്തുന്ന പ്രാകൃതികമായ സാഹോദര്യത്തിന്റെ കരസ്​പരശത്തെ അറിയുന്നു; അതിനെ ക്യാമറയില്‍ ഒപ്പിയെടുക്കുന്നു; വാക്കായും ചിത്രങ്ങളായും നമുക്കത് പകര്‍ന്നുതരുന്നു. നമ്മുടെ കാലത്തിന്റെ വലിയ സൗഭാഗ്യങ്ങളിലൊന്ന് ഇതാണല്ലോ എന്ന് നാമിപ്പോള്‍ നിശ്ശബ്ദമായി തിരിച്ചറിയുന്നു! - സുനില്‍ പി.ഇളയിടം.

കാടിന്റെ അലിവോടെ ചെന്നു തൊടുന്ന കുറിപ്പുകളുടെ സമാഹാരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS