Book Name Price -  
Total :  
കുട്ടിയും വ്യക്തിത്വവികസനവും : നിങ്ങളുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി.
ആരോഗ്യം
ഭാഷ :മലയാളം
ISBN : 978-81-8265-8
page : 216
Edition : 1
Publisher : Byword Books
Price : 250
book enqury
രക്ഷാകര്‍ത്തൃത്വം ചിലപ്പോള്‍ വളരെ ആയാസകരവും മറ്റു ചിലപ്പോള്‍ രസകരമായി അനുഭവപ്പെടാം. ശൈശവം മുതല്‍ കൗമാരം വരെയുള്ള കുഞ്ഞുങ്ങളുടെ അതിദ്രുതപ്രയാണവും അനുബന്ധകമായ ശാരീരികവൈകാരികമാറ്റങ്ങളും പലപ്പോഴും മാതാപിതാക്കളെ ക്ഷമയുടെ നെല്ലിപ്പലക കാണിക്കുകയും പരിക്ഷീണതരാവുകയും ചെയ്യാറുണ്ട്.

നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക വഴി സാന്ദര്‍ഭികമായ സംശയങ്ങള്‍ ദൂരീകരിക്കാനും രക്ഷകര്‍ത്താവ് എന്ന നിലയില്‍ ആത്മവിശ്വാസം ഊട്ടിയുറപ്പിക്കാനും തദ്വാര രക്ഷാകര്‍ത്തൃത്വം ആസ്വാദ്യകരമായ അനുഭവമാക്കാനുമാണ് ഈ പുസ്തകം മുഖേന ശ്രമിച്ചിട്ടുള്ളത്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS