Book Name Price -  
Total :  
ഒറ്റമൂലി വിജ്ഞാനകോശം
ആരോഗ്യം
ഭാഷ :മലയാളം
Publisher : DC Books
Price : 160
book enqury
മുന്നൂറ്റിയമ്പതോളം രോഗങ്ങള്‍ക്കുള്ള നാലായിരത്തോളം ഫലപ്രദമായ പ്രതിവിധികള്‍. ആയുര്‍വേദം, യുനാനി, സിദ്ധ, മര്‍മ്മ ചികിത്സ തുടങ്ങിയ വൈദ്യസമ്പ്രദായങ്ങളിലെ അനുഭവസിദ്ധമായ പ്രയോഗങ്ങള്‍ ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. നമുക്ക് നിത്യപരിചയമുള്ള വൃക്ഷലതാദികളുടെ ഔഷധശക്തിയെക്കുറിച്ച് അറിവുനല്‍കുന്ന ഗ്രന്ഥം.

സമാഹരണം: വേലായുധന്‍ പണിക്കശ്ശേരി
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS