Book Name Price -  
Total :  
കേരളചരിത്രത്തിന്റെ നാട്ടുവഴികള്‍
ചരിത്രം
ഭാഷ :മലയാളം
Publisher : DC Books
Price : 475
book enqury
മലയാളനാട്ടിലെ ഏതൊരു ദേശത്തിനും അതിലെ ജാതി-മത- കുടുംബ കൂട്ടായ്മകള്‍ക്കും ചരിത്രമുണ്ട്. ഈ ചരിത്രങ്ങളെല്ലാം ഒന്നുചേരുന്നതാണ് കേരളത്തിന്റെ സമഗ്രചരിത്രം. കേവലം രാജ്യവംശങ്ങളുടെ ഉയര്‍ച്ചതാഴ്ചകളുടെ കഥ പറഞ്ഞുപോകുന്ന നമ്മുടെ ഭൂരിപക്ഷ ചരിത്രഗ്രന്ഥങ്ങളും പറയാത്തത് കേരളനാടിന്റെ ഈ സൂക്ഷ്മചരിത്രമാണ്. അവിടെയാണ് ഈ പുസ്തകത്തിലെ പ്രാദേശികചരിത്രപഠനങ്ങളുടെ പ്രസക്തി. ദേശചരിത്രങ്ങളുടെ ഉള്‍വഴികളിലേക്ക് അവ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇവിടെ ചരിത്രം പൊതുചരിത്രമല്ല. നിങ്ങളുടെ വീടിന്റെയും നാടിന്റെയുംകൂടി ചരിത്രമാകുന്നു. മലയാളത്തിലെ വിവിധ കാലങ്ങളില്‍ നടന്ന പ്രാദേശികചരിത്രാന്വേഷണങ്ങളുടെ ആദ്യസമാഹാരം.

എഡിറ്റര്‍മാര്‍: ഡോ. എന്‍. എം. നമ്പൂതിരി, പി.കെ. ശിവദാസ്
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS