Book Name Price -  
Total :  
ഓം അല്ലാഹ്‌
സ്മരണകള്‍
ഭാഷ :മലയാളം
ISBN : 978-81-8265-545-4
page : 174
Edition : 1
Publisher : Mathrubhumi
In Stock : 8  Nos.
Price : 125
പന്തും പാട്ടും നേര്‍ച്ചയും വിളക്കും മാത്രമല്ല മെഹ്ദി ഹസ്സനും മറഡോണയും റൂമിയും നുസ്‌റത്തും ജോണ്‍ ലെനനും യേശുദാസും മൈക്കിള്‍ ജാക്‌സണും ചെഗുവേരയും ലൂയി ബുനുവലും നാടോടിക്കാറ്റും സ്‌പെയിനും മഞ്ജു വാര്യരും മലപ്പുറവും ഹാര്‍മോണിയത്തിന്റെ കട്ടകള്‍ക്കിടയിലെന്ന പോലെ കലരുന്നുണ്ട് ഈ പുസ്തകത്തില്‍. അതിനാല്‍ അപരിചിതമായ വായനയ്ക്ക് എല്ലാ നിലയിലും നമ്മള്‍ നിര്‍ബന്ധിതരായിത്തീരുന്നു.
back


BEST SELLERS