Book Name Price -  
Total :  
ഗുരുമുഖങ്ങള്‍
സ്മരണകള്‍
ഭാഷ :മലയാളം
ISBN : 978-81-8267-054-9
Edition : 1
Publisher : Mathrubhumi
In Stock : 9  Nos.
Price : 210
ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ ഓര്‍മകള്‍. ഇന്ത്യന്‍ സിനിമയിലെ മഹാരഥന്മാരുടെ അഭിനയമുഹൂര്‍ത്തങ്ങളിലൂയെും ആര്‍ദ്രജീവിത വീഥിയിലൂടെയുമുള്ള ഒരു മഹാനടന്റെ സഞ്ചാരമാണ് ഗുരുമുഖങ്ങള്‍. മോഹന്‍ലാല്‍ ഗുരുതുല്യരായ പ്രതിഭകളുടെ ഔന്നത്യത്തെ തൊട്ടറിയുന്ന നിരീക്ഷണങ്ങളുടെ സമാഹാരം മനുഷ്യമനസ്സുകളുടെ ധ്രുവസീമകളിലൂടെയുള്ള യാത്രകളായി ഓരോ അനുഭവക്കുറിപ്പുകളും പരിണമിക്കുന്നു.
back


BEST SELLERS