Book Name Price -  
Total :  
പ്രണയഋതുക്കള്‍
സ്മരണകള്‍
ഭാഷ :മലയാളം
ISBN : 978-81-8264-826-5
Publisher : Mathrubhumi
Price : 75
book enqury
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഓണപ്പതിപ്പ് (2009)ല്‍ വന്ന പ്രണയക്കുറിപ്പുകളുടെ സമാഹാരമാണ് പ്രണയഋതുക്കള്‍. പ്രണയസംബന്ധിയായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പരമ്പരയിലെ ആദ്യ പുസ്തകമാണിത്. ഡി. വിനയചന്ദ്രന്‍, ഉണ്ണികൃഷ്ണന്‍ പുതൂര്‍,സത്യന്‍ അന്തിക്കാട,്ബാബു ഭരദ്വാജ് ,സന്തോഷ് ഏച്ചിക്കാനം ,ബി. മുരളി , ഉണ്ണി. ആര്‍ ,എസ്. ശാരദക്കുട്ടി, കെ.ആര്‍. മീര ,സി.എസ്. ചന്ദ്രിക,സുസ്‌മേഷ് ചന്ത്രോത്ത് ,ഖദീജ മുംതാസ് ,മൈന ഉമൈബാന്‍,കുഴൂര്‍ വിത്സണ്‍ എന്നിവര്‍ എഴുതുന്നു.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS