Book Name Price -  
Total :  
അന്ധകാരനഴി
നോവല്‍
ഭാഷ :മലയാളം
ISBN : 978-81-8265-668-0
Publisher : Mathrubhumi
In Stock : 1  Nos.
Price : 300  255
കേരളചരിത്രത്തിലെ ഒരു കാലഘട്ടത്തിന്റെ നിബിഡമായ അന്ധകാരവും ഉഗ്രമായ വെളിച്ചവും നിറഞ്ഞുനില്ക്കുന്ന കൃതി. തൊട്ടുപിന്നില്‍ എപ്പോഴും ആരോ പിന്തുടരുന്നുവെന്ന ഭീതിയോടെ ജീവിക്കേണ്ടിവരുന്ന ഏകാകിയായ വിപ്ലവകാരിയുടെ ജീവിതത്തിന്റെ തീക്ഷ്ണമുദ്രകള്‍ പതിഞ്ഞിരിക്കുന്ന അതിശക്തമായ ഒരു നോവല്‍ - സാറാ ജോസഫ്
2012-ലെ കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവല്‍ .
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ വായനക്കാര്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ച ഇ.സന്തോഷ് കുമാറിന്റെ നോവല്‍ അന്ധകാരനഴി കെ.ഷെറിഫിന്റെ വര്‍ണചിത്രങ്ങളോടെ.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS