Book Name Price -  
Total :  
മരണംപോലെ ശക്തം
നോവല്‍
ഭാഷ :മലയാളം
ISBN : 978-81-8267-305-2
Publisher : Mathrubhumi
In Stock : 5  Nos.
Price : 250
സ്‌നേഹം, ജീവിതം, മരണം എന്നിവയുടെയും മനുഷ്യമനസ്സിന്റെ നിഗൂഢതയുടെയും കഥയാണിത്. നായകന്റെ സമ്മിശ്രവികാരങ്ങള്‍ യഥാതഥമായി ഈ കൃതിയില്‍ കാണാം. പ്രതിഭ നഷ്ടപ്പെടുന്ന ഒരു ചിത്രകാരന്റെ ദുരന്തം ആവിഷ്‌കരിക്കുന്ന ഈ നോവലില്‍ പ്രകൃതിവര്‍ണനകളും മനുഷ്യവികാരങ്ങളും വിസ്മയാവഹമായ രചനാപാടവത്തോടെ നിറഞ്ഞുനില്ക്കുന്നു.

ഫ്രഞ്ച് സാഹിത്യത്തിലെ മഹാരഥനായ എഴുത്തുകാരന്റെ വ്യത്യസ്തത നോവല്‍

പരിഭാഷ
വി.ആര്‍. ഗോവിന്ദനുണ്ണി

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS