Book Name Price -  
Total :  
ഷാപ്പു പാട്ടുകള്‍
കവിത
ഭാഷ :മലയാളം
Edition : 1
Publisher : DC Books
In Stock : 2  Nos.
Price : 75
പാടി പതിഞ്ഞ നാടന്‍ പാട്ടുകള്‍ , വയലാര്‍ , ഒഎന്‍വി , പി ഭാസ്‌കരന്‍ , ശ്രീകുമാരന്‍ തമ്പി എന്നിവരുടെ നാടക, സിനിമാ ഗാനങ്ങളും ഷാപ്പു പാട്ടുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. 'പാത്രങ്ങളും ബഞ്ചുകളുമാണ് ഷാപ്പുകളില്‍ താളത്തിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ബാറുകളില്‍ ഇത് സാധ്യമല്ല. ഷാപ്പുകളില്‍ പാടുന്ന ഓരോ പാട്ടുകളും പാട്ടുകാരന്റെ വികാരമനുസരിച്ചുള്ളതാണ്. അത് അയാളുടെ തന്നെ ജീവിതമാണ്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS