Book Name Price -  
Total :  
ശലഭമഴ
കവിത
ഭാഷ :മലയാളം
ISBN : 978-81-8266-613-9
Publisher : Mathrubhumi
In Stock : 12  Nos.
Price : 100
ആദില മലയാളകവിതയുടെ ഭാവിക്കൊരു പ്രതീക്ഷയാണെന്ന് അതു പറയാന്‍ അധികാരമുള്ളവര്‍ പറഞ്ഞുകഴിഞ്ഞിട്ടുണ്ട്. വാഗ്ദാനങ്ങള്‍ സഫലമാവുന്നത് കര്‍മകുശലതയിലൂടെയാണെന്ന് പറയേണ്ടതില്ലതാനും. ഭാഷയുടെയും പദസംവിധാനത്തിന്റെയും വൃത്തബന്ധരചനകളിലെ താളക്കണക്കുകളുടെയും 'ശരി'കളിലേക്ക് കൂടുതല്‍ ശ്രദ്ധചെലുത്തുന്നതിലെ പെരുമ, സൃഷ്ടികളുടെ പെരുപ്പത്തോടൊപ്പം പ്രധാനമാണ്. ശക്തി അഥവാ ജന്മവാസനയെന്ന അനുഗൃഹീതത്വം ആദിലയ്ക്കുണ്ട്- നിപുണത ആര്‍ജിക്കാനുള്ള ത്വരയുമുണ്ട്. അനാദിയും അനന്തവുമായ പദാര്‍ഥതാളലയബോധമുണ്ട്. ലക്ഷ്യബോധത്തിന്റെ കെടാവിളക്കു കൈയിലും വഴികാട്ടി ഉള്ളിലും ഉണ്ടെന്ന ധൈര്യം, കൊടുങ്കാട്ടിലൂടെയുള്ള യാത്രയെ പൂവാടിയിലൂടെയെന്നപോലെ സുഗമവും സുഖദവുമാക്കുമെന്ന് ആശിക്കാം.
- ഡോ. എം. ലീലാവതി
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS