Book Name Price -  
Total :  
കുട്ടിയും തുമ്പിയും പിന്നെ കുറേ പൂക്കളും
കവിത
ഭാഷ :മലയാളം
Publisher : Kairali Books Kannur
In Stock : 6  Nos.
Price : 50
'കവിതയിലൊരു വിതയുണ്ട്' എന്നും
'കാലം കുറുകിയെടുപ്പതല്ലോ കല'
എന്നും പറഞ്ഞ് കുഞ്ഞുണ്ണിമാഷാണ്.
വിതയുള്ള കവിതയാണ് പ്രശാന്തിന്റേത്.
കാലം കുറുക്കിയെടുക്കുന്ന കലയിലേക്ക്
യാത്ര തുടരുകയേ വേണ്ടൂ.
കുട്ടികള്‍ക്ക് പാടിപഠിക്കാനും
അവരില്‍ കാവ്യബോധം വളര്‍ത്താനും ഉതകുന്ന
കുഞ്ഞുകവിതകളുടെ സമാഹാരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS