Item Name Price -  
Total :  
Mathrubhumi Yearbook Plus 2016-English & Free WORLD BOOK DVD - Preorder
Language :English
ISBN : 9788182665883
Publisher : Mathrubhumi
MRP : 250
Pre-Order Price : 250  200
book enqury
ഏറെ പുതുമകളും സമഗ്ര വിവരശേഖരവുമായി മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2016 (ഇംഗ്ലീഷ്) വായനക്കാരിലേക്ക് എത്തുകയാണ.് അഖിലേന്ത്യ മത്സരപ്പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ഗവേഷണ, വിജ്ഞാന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപയോഗപ്പെടുന്ന ഒട്ടേറെ വിവരങ്ങള്‍ ഇതിലുണ്ട്്. സിവില്‍ സര്‍വീസസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുവര്‍ക്ക് ഉപകരിക്കുംവിധമാണ് പുസ്തകത്തിലെ വിഷയക്രമീകരണം. ഭാരത സര്‍ക്കാറിന്റെ പുതിയ വികസന പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യയും ഡിജിറ്റല്‍ ഇന്ത്യയും വിഷയമാക്കി വിദഗ്ധര്‍ തയ്യാറാക്കിയ ഒരു സമഗ്രവിശകലനം മെയ്ക്കിങ്ങ്് ഡിജിറ്റല്‍ ഇന്ത്യ എന്ന പേരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ വികസനഭാവിയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്താന്‍ സഹായകമാണിത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്ത്യന്‍ സാമ്പത്തികരംഗം, രാജ്യത്തിന്റെ പുതിയ നയതന്ത്രം, ഭക്ഷണം, ദാരിദ്ര്യം, ആഗോള ജലക്ഷാമം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആരോഗ്യം, സെന്‍സസ്-പുതിയ വിവരങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധര്‍ തയ്യാറാക്കിയ 30 ലേഖനങ്ങള്‍ പുതിയ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്. അമിതാഭ് കാന്ത് ഐ.എ.എസ്്, എം.എസ്. സ്വാമിനാഥന്‍, ഡോ.കെ. രാധാകൃഷ്ണന്‍, ടി.പി. ശ്രീനിവാസന്‍, ഡോ. രാജു നാരായണസ്വാമി ഐ.എ.എസ്., കാളീശ്വരം രാജ്, തുടങ്ങി പ്രമുഖരുടെ ലേഖനങ്ങള്‍.

2014 അവസാനം മുതല്‍ 2015 അവസാനം വരെയുള്ള പ്രമുഖ സംഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സമകാലികം പംക്തി മത്സരപ്പരീക്ഷകള്‍ക്ക് ഏറെ ഗുണം ചെയ്യും. ഏഴ് മേഖലകളില്‍ നിന്നായി തിരഞ്ഞെടുത്ത കൗതുകവിവരങ്ങളടങ്ങിയ സ്റ്റുഡന്റ് സോണ്‍ ആണ് മറ്റൊരു പുതുമ. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ഗൗരവമുള്ള വായനയുടെ ലോകത്തേക്ക് സ്വാഗതം ചെയ്യുന്ന വിധത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. മത്സരപ്പരീക്ഷകള്‍ക്കും ക്വിസ് മത്സരങ്ങള്‍ക്കും വിജയം ഉറപ്പാക്കാന്‍ സഹായിക്കുന്ന 1500+ ചോദ്യോത്തരങ്ങള്‍ അടങ്ങിയ ജികെ സോണ്‍ മാതൃഭൂമി ഇയര്‍ബുക്ക് 2016 ലെ മറ്റൊരു സവിശേഷതയാണ്.

വിജ്ഞാനപ്രസിദ്ധീകരണ രംഗത്തെ പ്രമുഖരായ വേള്‍ഡ് ബുക്കിന്റെ 1595 രൂപ വിലവരുന്ന സമ്പൂര്‍ണ റഫറന്‍സ് സിഡിയാണ് ഈ ഇയര്‍ ബുക്കിനൊപ്പം സൗജന്യമായി ലഭിക്കുന്നത്. 27,300 എന്‍സൈക്ലോപീഡിക് ലേഖനങ്ങള്‍, 580 വിഡീയോകള്‍, 15,370 ചിത്രങ്ങള്‍, 2390 മാപ്പ്, 822 ഓഡിയോ ക്ലിപ്പ് എന്നിവയ്ക്കു പുറമെ 248000 വാക്കുകള്‍ അടങ്ങിയ ഡിക്ഷിണറിയും ഏറ്റവും പുതിയ എഡിഷനായ ഈ സി.ഡി.യിലുണ്ട്്. 2016 ലെ മാതൃഭൂമി ഇയര്‍ബുക്ക് (ഇംഗ്ലീഷ്) സ്വന്തമാക്കാനായി നിങ്ങള്‍ക്ക് മുന്‍കൂട്ടി ബുക്കു ചെയ്യാം. 250 രൂപയാണ് പുസ്തകത്തിന്റെ മുഖവില. ഇപ്പോള്‍ പ്രീ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 200 രൂപയ്ക്ക് പുസ്തകം ലഭിക്കും. തപാല്‍ ചാര്‍ജ് സൗജന്യം.

· Articles
· Recent Trends in Artificial Intelligence
· Two articles on Make in India
· Digital India
· Indian Foreign affairs
· Pulses and Zero Hunger Challenge
· Frugal Innovations in India
· Rising India in a Turbulent Global Economy
· Two articles on Poverty in India
· 25 Years of Economic Reforms
· Health in Rural India
· Intellectual Property Rights
· Techno-legal aspects of Cyber Crime
· Judicial Delay
· Climate Change
· Faunal Diversity of India
· Religion Census

· India Basics covering all updated information on all prominent sectors of governance, public administration, health, telecommunications, media, biodiversity, environment, social justice, villages, cities etc

· Current Affairs 2015
· Events 2016
· Student Zone
· GK Zone for Competitive Exams
· 1500+ Quiz
· Introducing a new form of quiz through thought map
back