Book Name Price -  
Total :  
ഉപരിപഠനം ഡയറക്ടറി 2015
റഫറന്‍സ്
ഭാഷ :മലയാളം
ISBN : 978-81-8266-303-12
Publisher : Mathrubhumi
Price : 120
book enqury
നഴ്‌സിങ്, ഫാര്‍മസി,നിയമം,കോമണ്‍ അഡ്മിഷന്‍ ലോ ടെസ്റ്റ്,എഞ്ചിനിയറിങ് എന്‍ട്രന്‍സ്,,സിവില്‍ സര്‍വീസസ്, കമ്പ്യൂട്ടര്‍ ,മെഡിക്കല്‍ ,സോഷ്യല്‍ സയന്‍സസ്, ഭാഷാ പഠനം, അധ്യാപനം, യു.പി.എസ്.സി.പരീക്ഷകള്‍, കൃഷി, ഡിസൈനിങ്, സെറ്റ്,നെറ്റ്, സേനാ പ്രവേശനം, സയന്‍സ്, ബാങ്കിങ്, കേന്ദ്ര യൂണിവേഴ്‌സിറ്റികള്‍, മാനേജ്‌മെന്റ്, ജേര്‍ണലിസം...

മേല്‍പറഞ്ഞ ഒരോ പഠനമേഖലകളെക്കുറിച്ചും വിശദമായറിയൂ. എന്നിട്ടാവാം ഉപരിപഠന കോഴ്‌സിന്റെ തിരഞ്ഞെടുപ്പ്. തൊഴില്‍ സാധ്യതയുള്ള ഒട്ടേറെ ഉപരിപഠനകോഴ്‌സുകളും സ്ഥാപനങ്ങളും പ്ലേസ്‌മെന്റ് സാധ്യതകളുമുണ്ട്. കൂടുതല്‍വിവരങ്ങള്‍ക്ക് എല്ലാ കോഴ്‌സുകളെക്കുറിച്ചും വിശദമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തി പ്രസിദ്ധീകരിച്ചിരിക്കുന്ന മാതൃഭൂമിയുടെ ഉപരിപഠനം ഡയറക്ടറി- 2015 കാണുക.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS