Book Name Price -  
Total :  
ഉസാമ ബിന്‍ ലാദന്‍
റഫറന്‍സ്
ഭാഷ :മലയാളം
ISBN : 9788182654808
Publisher : Mathrubhumi
In Stock : 12  Nos.
Price : 120
അല്‍ ഖ്വയ്ദ എന്ന ഭീകരസംഘടനയുടെ സ്ഥാപകനും 9/11ന്റെ സൂത്രധാരനും മതതീവ്രവാദത്തിന്റെ നേതാവുമായിരുന്ന ബിന്‍ ലാദന്റെ ജീവിതവും രാഷ്ട്രീയവും വിശകലനം ചെയ്യുന്ന കൃതി.

9/11-ലും അല്‍ ഖ്വയ്ദയുടെ മറ്റ് ആക്രമണങ്ങളിലും ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് മാത്രമല്ല, പുതിയ തലമുറയ്ക്കുവേണ്ടി ശാന്തിയും സ്വാതന്ത്ര്യവും നിറഞ്ഞ സമത്വസുന്ദരമായൊരു ലോകം പണിയാന്‍ മനുഷ്യവര്‍ഗത്തിന് ആകെ പ്രചോദനമാണീ നിമിഷം.
-ഉസാമയുടെ മരണത്തെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS