Book Name Price -  
Total :  
നാട്യശാസ്ത്രം
റഫറന്‍സ്
ഭാഷ :മലയാളം
Publisher : Kerala Sahithya Academi
In Stock : 3  Nos.
Price : 875
നാട്യവിദ്യയെപ്പറ്റി ഭാരതം ലോകത്തിന് സംഭാവന ചെയ്ത
മഹത്തായ പാഠപുസ്തകമാണ് നാട്യശാസ്തം. നൃത്താസ്വാദകര്‍ക്കും കലാവിദ്യാര്‍ത്ഥികള്‍ക്കും സഹൃദയര്‍ക്കും നൃത്തകലാവതരണത്തെപ്പറ്റി സമ്പൂര്‍ണ്ണജ്ഞാനം പകരുന്നു ഈ മഹാ ഗ്രന്ഥം. കലകളുടെ ആദ്യത്തെ ശാസ്ത്രഗ്രന്ഥമെന്ന് വിശേഷിപ്പിക്കാവുന്ന ഈ പുസ്തകം ആയിരത്താണ്ടുകളായി അനേകം തലമുറകള്‍ക്ക് ന്യത്ത പഠനത്തിന് ആധാരമായി.

പരിഭാഷ: കെ.പി.നാരായണപിഷാരോടി

ഒന്നും രണ്ടും വാള്യം
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS