Book Name Price -  
Total :  
രതിയുടെ സൈകതഭൂവില്‍
റഫറന്‍സ്
ഭാഷ :മലയാളം
ISBN : 978-81-8267-143-0
Publisher : Mathrubhumi
In Stock : 14  Nos.
Price : 210
ലൈംഗികതയുടെ സാമൂഹികപഠനം

'രതി ഒരു രാഷ്ട്രീയവസ്തുവാണ്. ചരിത്രമുള്ളൊരു രാഷ്ട്രിയവസ്തു. ശരീരം, അവയവങ്ങള്‍, അവയുടെ പശ്ചാത്തലം, അപഗ്രഥനവ്യവസ്ഥകള്‍, ആനന്ദാനുഭൂതികള്‍ എന്നിവയ്ക്കു പുറമേയും രതി നിലകൊള്ളുന്നുണ്ടെന്ന ആശയത്തിന്റെ ചരിത്രമാണത്. ഭാവനാത്മകം എന്നു തോന്നിക്കാവുന്ന ഒരു ഐക്യത്തിന്റെ ചരതി്രമാണത്; ജീവശാസ്ത്രപരമായ കര്‍മങ്ങളും അവയുടെ അപഗ്രഥനാത്മാകഘടകങ്ങളും പെരുമാറ്റരീതികളും വൈകാരികതയുമെല്ലാം സമ്മേളിക്കുന്ന ഐക്യത്തിന്റെ ഒരേസമയം നിത്യയാഥാര്‍ഥ്യവും സാര്‍വത്രിക സാന്നിധ്യവുമാണത്.

ലൈംഗികതയുടെ ശരീരശാസ്ത്രവും സാമൂഹികശാസ്ത്രവും വിശദമായി പ്രതിപാദിക്കുന്ന കൃതി.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS