Book Name Price -  
Total :  
മികച്ച ജോലിക്ക് 50 കോഴ്‌സുകള്‍
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ :മലയാളം
Publisher : Manorama Books
In Stock : 9  Nos.
Price : 100
കുട്ടികളുടെ കരിയര്‍ അഭിരുചി എങ്ങനെ കണ്ടത്താം? മികച്ച ജോലി സാധ്യതയുള്ള പുതിയ കോഴ്‌സുകള്‍ ഏതൊക്കെ? വിദ്യാര്‍ത്ഥികള്‍ക്ക് ശരിയായ ദിശാബോധം നല്‍കുന്നതിനോടൊപ്പം 50 - ല്‍പ്പരം മികവുറ്റ കോഴ്‌സുകളെക്കുറിച്ചും അവയുടെ ജോലി സാധ്യതകളെക്കുറിച്ചും വിശദമാക്കുകയാണ് ഇന്ത്യയിലെ മികച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്്ഥനായ ഡോ. രാജു നാരായണസ്വാമി ഐ.എ.സ്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS