Book Name Price -  
Total :  
സ്മാര്‍ട്ട് പേരന്റിങ്‌
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ :മലയാളം
ISBN : 978-81-8267-212-3
Publisher : Mathrubhumi
In Stock : 12  Nos.
Price : 125
  • വികൃതിക്കുരുന്നുകളെ എങ്ങനെ കൈകാര്യം ചെയ്യാം?

  • കൂട്ടികളെ ശിക്ഷിക്കാമോ?

  • പഠനഫൈകല്യം ശരിയാക്കാന്‍ എന്തു ചെയ്യണം?

  • കൂട്ടികളിലെ ആത്മഹത്യാപ്രവണത എന്തുകൊണ്ട്?

  • സീരിയലുകളില്‍നിന്ന് എങ്ങനെ മോചിപ്പിക്കാം?

  • കൗമാരകാലത്തെ വെല്ലുവിളികള്‍ എങ്ങനെ നേരിടാം.?

  • കുറ്റവാസനയുടെ കുഞ്ഞുരൂപങ്ങള്‍ ഉണ്ടാകുന്നത് എങ്ങനെ?

  • മദ്യത്തിലും മയക്കുമരുന്നിലും പെടാതെ എങ്ങനെ സംരക്ഷിക്കാം?

  • അവധിക്കാലം എങ്ങനെ സര്‍ഗാത്മകമാക്കാം?


  • മാതാപിതാക്കള്‍ നേരിടുന്ന ഒരുപാട് ഗൗരവമേറിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കുന്ന പേരന്റിങ് പുസ്തകം.

    ചിത്രീകരണം
    ദേവപ്രകാശ്

    back


    BEST SELLERS