Book Name Price -  
Total :  
നായ വളര്‍ത്തല്‍
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ :മലയാളം
Publisher : H & C Books
In Stock : 3  Nos.
Price : 130
നായ വളര്‍ത്തല്‍ സാമ്പത്തികലാഭമു ണ്ടാക്കുന്ന ഒരു തൊഴിലായി ഇന്നു മാറിയിരിക്കുന്നു. വീട്ടുനായ്ക്കളുടെ എണ്ണത്തിലെ വര്‍ധനവുകൂടി പരിഗണി ക്കുമ്പോള്‍, നായക്കളെക്കുറിച്ച് ഏറ്റവും ചെറിയ ജനുസ്സായ ഷിവാവാ മുതല്‍ ഏറ്റവും വലിയ ജനുസ്സായ സെന്റ് ബര്‍നാദ് വരെ വിവിധങ്ങളായ നായജനുസ്സുകളെക്കുറിച്ച്, അവയുടെ പരിപാലനത്തെക്കുറിച്ച്, അവയെ ബാധിക്കുന്ന രോഗങ്ങളെക്കുറിച്ചൊക്കെ സാമാന്യമായ അറിവു നല്കുന്ന ഈ ഗ്രന്ഥത്തിന് പ്രസക്തിയേറുന്നു. നായക്കുട്ടിയെ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, നായകളുടെ പോഷണം, പരിശീലനം, പ്രജനനം തുടങ്ങി സമഗ്രമായ 'ശ്വാനവിജ്ഞാനമാണ് ഈ പുസ്തകം വായനക്കാര്‍ക്കു നല്കുന്നത്.
back


BEST SELLERS