Book Name Price -  
Total :  
സാമ്പത്തിക ആസൂത്രണത്തിലൂടെ ജീവിതവിജയം
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ :മലയാളം
ISBN : 978-81-8266-878-2
Publisher : Mathrubhumi
In Stock : 6  Nos.
Price : 140
പണം വിനിയോഗിക്കുമ്പോള്‍ ശരിയായ ധാരണയും കൃത്യമായ ആസൂത്രണവും ആവശ്യമാണ്. പണം നിക്ഷേപിക്കുവാനുള്ള നിരവധി സാധ്യതകളില്‍ ഏറ്റവും അനുയോജ്യവും ഉപകാരപ്രദവുമായ മാര്‍ഗം തിരഞ്ഞെടുക്കുക എന്നതാണ് നിക്ഷേപകന്റെ ഉത്തരവാദിത്വം. വരുമാനത്തിനനുസരിച്ച സാമ്പത്തികാസൂത്രണത്തോടെ ഈ ഉത്തരവാദിത്വം നിര്‍വഹിക്കുവാന്‍ കഴിയുമെങ്കില്‍ സാമ്പത്തികഭദ്രതയും ജീവിതവിജയവും നിക്ഷേപകന് സ്വന്തമാക്കാം. സ്ഥിരവരുമാനക്കാര്‍ക്കും അല്ലാത്തവര്‍ക്കും ശരിയായ നിക്ഷേപത്തിനുള്ള മാര്‍ഗങ്ങളെക്കുറിച്ചും സൂക്ഷമമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം എല്ലാവര്‍ക്കും പ്രയോജനപ്രദമാണ്.
ധനം ശരിയായ രീതിയില്‍ വിനിയോഗിച്ച ജീവിതവിജയം നേടുവാന്‍ സഹായകമാകുന്ന ഒരു കൈപ്പുസ്തകം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS