Book Name Price -  
Total :  
ജീവിതവിജയത്തിന് ബി പോസിറ്റീവ്‌
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ :മലയാളം
ISBN : 978-81-8267-341-0
Publisher : Mathrubhumi
In Stock : 17  Nos.
Price : 200
ജീവിതത്തെ പുതുക്കിപ്പണിയാന്‍ സന്നദ്ധമാക്കുന്ന പ്രചോദനാത്മകചിന്തകളുടെ സമാഹാരം. വിട്ടിലും കുടുംബത്തിലും തൊഴില്‍മേഖലയിലും നിരന്തരം നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്കുന്ന ലേഖനങ്ങള്‍.

ബി പോസിറ്റീവ് എന്ന ബെസ്റ്റ്‌സെല്ലര്‍ പുസ്തകത്തിന്റെ ഗ്രന്ഥകര്‍ത്താവിന്റെ പുതിയ പുസ്തകം.

* ക്ഷമിക്കാന്‍ പഠിക്കാം
* അലസമനസ്സും പിശാചും
* നോ പറയാനും പഠിക്കണം
* വേണം മനസ്സിലൊരു ലക്ഷ്മണരേഖ
* പ്രശ്‌നങ്ങള്‍ നേരിടാം
* അവനവനില്‍ വിശ്വസിക്കുക
* മറ്റുള്ളവരെ പരിഗണിക്കണം
* വന്നവഴി മറക്കരുത്
* ജീവിതം പുതുക്കിപ്പണിയാം
* ഭാവനയിലൂടെ സ്വയം പുതുക്കിപ്പണിയാം
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS