Book Name Price -  
Total :  
ബോധശാസ്ത്രം
ആദ്ധ്യാത്മികം
ഭാഷ :മലയാളം
page : 416
Edition : 3
Publisher : Tha Master
Price : 320
book enqury
ബോധശാസ്ത്രത്തിന് ഒരു പാഠപുസ്തകം

ജീവന്റെ ശാസ്ത്രം, പരമാനന്ദത്തിന്റെ ശാസ്ത്രം, വേദനകളില്‍ നിന്ന് എന്നന്നോക്കുമായ മോചനത്തിന്റെ ശാസ്ത്രം.

പരമാനന്ദസ്വരൂപമായ ബോധത്തില്‍ അഥവാ ദൈവത്തിന്റെ ശക്തിയുടെ സങ്കല്‍പ്പങ്ങള്‍ കൊണ്ടുവന്നാല്‍ ബോധം ജീവശക്തയായി അധ:പതിക്കും. വേദനയും ദു:ഖവും ജീവിതത്തിന്റെ ഭാഗമായി മാറും. ജീവശക്തിയില്‍ ബോധം മൂന്നിലൊന്നായി മാറുന്നതോടെ ജീവന്‍ പാസ് വേര്‍ഡ് നഷ്ടപ്പെട്ട് തിരിച്ചുപോകാന്‍ കഴിയാതെ ജീവിതം ആവര്‍ത്തിക്കുന്നു. വേദനയും ദു:ഖവും ജീവിതത്തിന്റെ ഭാഗമാണെന്ന് ചിന്തിക്കുന്നവര്‍ക്ക് ജീവന്‍ ആവര്‍ത്തിക്കാം. എന്നാല്‍ അവ ജീവിതത്തിന്റെ ഭാഗമല്ല എന്ന് തിരിച്ചറിവും ബുദ്ധിയും ഉപയോഗിച്ച് കണ്ടെത്തുന്നവന്‍ സങ്കല്‍പ്പത്തില്‍ നിന്നും ഉണര്‍ന്ന് ജീവനില്‍ നിന്ന് പൂര്‍ണ്ണമായി മോചനം നേടി മോക്ഷം അഥവാ നിര്‍വ്വാണം പ്രാപിച്ചേ പറ്റൂ
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS