Book Name Price -  
Total :  
ശിവേനസഹനര്‍ത്തനം
ആദ്ധ്യാത്മികം
ഭാഷ :മലയാളം
ISBN : 978-81-8265-960-5
Edition : 2
Publisher : Mathrubhumi
In Stock : 12  Nos.
Price : 80
വചനം കവിതകള്‍

കന്നടത്തിലെ ഉപനിഷത്തുകള്‍ എന്നറിയപ്പെടുന്ന വചനം കവിതകളുടെ സ്വതന്ത്രപരിഭാഷ. പ്രമുഖരായ ബസവണ്ണ, ദേവര ദാസിമയ്യ, മഹാദേവി അക്ക, അല്ലമപ്രഭു എന്നിവര്‍ രചിച്ച ഈ വചനം കവിതകള്‍ മതാചാരങ്ങളെ എതിര്‍ക്കുമ്പോഴും ആത്മസംഘര്‍ഷങ്ങളെയും ആത്മനിര്‍വൃതിക..െും പ്രതിഫലിപ്പിക്കുന്നു. സാധാരണമനുഷ്യന്റെ സരളഭാഷയും ഭക്തിയും വചനം കവിതകളില്‍ തീവ്രഭാവങ്ങളാര്‍ജ്ജിക്കുന്നത് കാണാം.

സ്വതന്ത്രപരിഭാഷ: അഷിത
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS