Book Name Price -  
Total :  
Sabarimala To The Mountain Shrine In Quest Of The Supreme
Spiritual
Language :English
ISBN : 978-81-8266-305-2
Edition : 1
Publisher : Mathrubhumi
Price : 50
book enqury
A 3D journey ot the hallowed sancity.

മണ്ഡലകാലത്ത് അയ്യപ്പഭക്തന്മാര്‍ക്ക് മാതൃഭൂമിയുടെ സ്‌നേഹോപഹാരം. ശബരിമല ദൃശ്യങ്ങള്‍ അടങ്ങിയ ത്രിഡി പുസ്തകം മാതൃഭൂമി പുറത്തിറക്കിയിരിക്കുന്നു. ത്രിഡിയിലൂടെ ശബരിമല നിങ്ങള്‍ക്കിനി തൊട്ടടുത്ത് കാണാം. ശബരിമലയിലേക്കുള്ള ഈ വെര്‍ച്വല്‍യാത്ര നിങ്ങള്‍ക്ക് അസാധാരണമായ അനുഭവമായിരിക്കും. ദൃശ്യങ്ങളോടൊപ്പം ഇംഗ്ലീഷിലും തമിഴിലും തെലുങ്കിലുമുള്ള വിവരണങ്ങളുമുണ്ട്.

ത്രി ഡി കണ്ണട സൗജന്യം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS