Book Name Price -  
Total :  
ദൈവവും മനുഷ്യനും
ആദ്ധ്യാത്മികം
ഭാഷ :മലയാളം
ISBN : 978-81-8267-310-6
Publisher : Mathrubhumi
In Stock : 15  Nos.
Price : 125
സൂര്യന്റെ പതിബിംബമോ പ്രതിഫലനമോ സ്വയംഭാസുരമായ ആ തേജോഗോളത്തില്‍നിന്ന് സ്വതന്ത്രമായി ഒരു നിമിഷനേരത്തേക്കു പോലും നിലനില്‍ക്കുന്നില്ല എന്നതുപോലെ, ദൈവത്തിന്റെ പ്രതിബിംബമായ മനുഷ്യാത്മാവിനും ദൈവികതത്ത്വത്തിനെ ആശയിക്കാതെ ക്ഷണനേരത്തേക്കുപോലും നിലനില്ക്കാനാവുകയില്ല.

ഈശ്വരതത്ത്വം പരമാണുവിനെക്കാള്‍ ചെറുതും അതിബ്യഹത്തായതിനെക്കാള്‍ വലുതുമാണ്. അത് അനന്തമായ ആകാശങ്ങളെ നിറഞ്ഞുകവിഞ്ഞു നിലക്കുകയും ഏറ്റവും സൂക്ഷ്മമായ പരമാണുവില്‍പ്പോലും വസിക്കുകയും ചെയ്യുന്നു; ഓരോ പുരുഷന്റെയും സ്ത്രീയുടെയും അന്തരാത്മാവിന്റെ ഉള്ളിന്റെയുള്ളിലുള്ള പുണ്യഗേഹത്തില്‍ അത് കുടികൊള്ളുന്നു.

ആത്മീയസോദരന്‍ എന്നു സ്വയം പരിചയപ്പെടുത്തിയ സ്വാമി അഭേദാനന്ദന്റെ ഉല്ശില ഒലൃശമേഴല ീള ങമി എന്ന കൃതിയുടെ പരിഭാഷ.

പരിഭാഷ: സി.വി.സുധീന്ദ്രന്‍

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS