Book Name Price -  
Total :  
മലയാളത്തിന്റെ കടല്‍
കഥ
ഭാഷ :മലയാളം
page : 240
Edition : 1
Publisher : Olive Publications
In Stock : 6  Nos.
Price : 170
മലയാളത്തിന്റെ കടല്‍ കഥകള്‍, കവിതകള്‍,യാത്രകള്‍

കടലിന്റെ ഭാവഭേദങ്ങള്‍ കഥയായും കവിതയായും യാത്രയായും ആഴത്തിലനുഭവിപ്പിക്കുന്ന കൃതി. ജീവിതത്തിന്റെ കടലാഴങ്ങളില്‍ നിന്നും കണ്ടെടുത്ത കടലോളം സ്‌നേഹം നിറഞ്ഞ തീക്ഷ്ണ രചനകള്‍. മലയാളത്തിലെ എഴുത്തുകാര്‍ കടലിനെയറിഞ്ഞതെങ്ങനെയാണെന്ന കൗതുകപൂര്‍വമായൊരന്വേഷണം.

എഡിറ്റര്‍ : റഹ്മാന്‍ കിടങ്ങയം.

ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS