Book Name Price -  
Total :  
മലയാളത്തിന്റെ 100 കഥകള്‍
കഥ
ഭാഷ :മലയാളം
page : 146
Edition : 2
Publisher : Olive Publications
Price : 120
book enqury
വി കെ എന്‍, മാധവിക്കുട്ടി, കോവിലന്‍, എം മുകുന്ദന്‍, സക്കറിയ, സാറാജോസഫ്, സി വി ശ്രീരാമന്‍, എന്‍ എസ് മാധവന്‍, പെരുമ്പടവം ശ്രീധരന്‍, സേതു, മലയാറ്റൂര്‍ രാമകൃഷ്ണന്‍ എന്നിവര്‍ മുതല്‍ ബി മുരളി, സന്തോഷ് എച്ചിക്കാനം, സിതാര എസ്, ടോം ജെ മങ്ങാട്ട്, ജി ആര്‍ ഇന്ദുഗോപന്‍, മധുപാല്‍ തുടങ്ങി മലയാളത്തിലെ പ്രമുഖരായ 100 എഴുത്തുകാരുടെ കഥകള്‍ .

ഒന്നിനൊന്ന് വ്യത്യസ്തവും ചിരിയും ചിന്തയും വിതറുന്നതുമായ നൂറു കഥകള്‍ ഒറ്റപ്പുസ്തകത്തില്‍ വായിക്കാം. തലമുറകളുടെ സംഗമമാണ് ഈ പുസ്തകം. കഥാസാഹിത്യത്തിലെ ചിരപ്രതിഷ്ഠനേടിയവര്‍ക്കൊപ്പം സാഹിത്യത്തിലെ പുതുനാമ്പുകളും ഈ കഥാസംഗമത്തില്‍ അണിചേരുന്നു. വായനയുടെ നവീനഅനുഭൂതി പകരുന്ന ഈ പുസ്തകം വായിക്കാതിരിക്കരുത്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS