Book Name Price -  
Total :  
ഷാപ്പു കഥകള്‍
കഥ
ഭാഷ :മലയാളം
Edition : 1
Publisher : DC Books
Price : 60
book enqury
ഷാപ്പില്‍ നാടാകെ പടര്‍ന്ന കഥകള്‍ , ഷാപ്പിലെ സംഭവങ്ങള്‍ , അവരുടെ കുശുമ്പുകള്‍ , അസൂയകള്‍ എന്നിവയുള്‍ക്കൊള്ളിച്ച് തയ്യാറാക്കിയതാണ് ഷാപ്പു കഥകള്‍. സിആര്‍ ഓമനക്കുട്ടന്‍ , ജോണ്‍ എബ്രഹാം, അരവിന്ദന്‍ , ബാലചന്ദ്രന്‍ ചുള്ളിക്കാട്, അച്ചന്‍കുഞ്ഞ്, അയ്യപ്പന്‍ തുടങ്ങി സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രശസ്തരായ പലരുടേയും രസകരമായ ഷാപ്പുകഥകള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇ.എം.എസ്സിന്റെ ഉപദേശത്താല്‍ ഒരു ഉയര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കുടി നിര്‍ത്തിയ കഥയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെയുള്ള കള്ളു ഷാപ്പുകള്‍ സന്ദര്‍ശിച്ചാണ് പുസ്തകം തയ്യാറാക്കിയത്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS