Book Name Price -  
Total :  
കുട്ട്യേടത്തി
കഥ
ഭാഷ :മലയാളം
Edition : 16
Publisher : Current Books Trichur
In Stock : 2  Nos.
Price : 60
സാധാരണ ലോകം പടിയച്ചു പുറത്താക്കിയ മനുഷ്യാത്മക്കള്‍ക്കുള്ള എഴുത്തുകാരന്റെ തിരുവെഴുത്തുകളാണ് ഈ കഥകള്‍. മനുഷ്യജീവിതന്നെ മഹാനൊമ്പരത്തെക്കുറിച്ച് മലയാള ഭാവനയില്‍ ഉണ്ടായ ഏറ്റവും നല്ല കഥകളില്‍ ചിലത്. വായനക്കാരുടെ മനസ്സില്‍ കുടിപാര്‍ത്തു കഴിഞ്ഞ കുട്ട്യേടത്തി, അന്തിവെളിച്ചം, കടലാസുതോണികള്‍, കരിയിലകള്‍ മൂടിയ വഴിത്താരകള്‍, സ്‌നേഹത്തിന്റെ മുഖങ്ങള്‍ എന്നീ അഞ്ചു കഥകള്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
back


BEST SELLERS