Book Name Price -  
Total :  
നിന്നില്‍ ചാരുന്ന നേരത്ത്
കഥ
ഭാഷ :മലയാളം
ISBN : 978-81-8266-794-5
Edition : 2
Publisher : Mathrubhumi
In Stock : 3  Nos.
Price : 90
സ്ത്രീപുരുഷബന്ധങ്ങളിലെ വൈവിധ്യമാര്‍ന്ന ഭാവങ്ങളും സ്ത്രീകളുടെ ലോകത്തെ തീവ്രമായ അനുഭവങ്ങളും ഹൃദയസ്​പര്‍ശിയായി ആവിഷ്‌കരിക്കുന്ന കഥാകാരിയാണ് രേഖ.കെ. നിസ്സാഹയരും വഞ്ചിതരും നിഷ്‌കളങ്കരും കഥാപാത്രങ്ങളാകുന്ന രേഖയുടെ കഥകള്‍ ആഖ്യാനത്തില്‍ മിതത്വം പാലിക്കുന്നു. രേഖയും പുതിയ കഥകളുടെ സമാഹാരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
  • നിന്നില്‍ ചാരുന്ന നേരത്ത്‌
    Rs 75
back


BEST SELLERS