Book Name Price -  
Total :  
ചങ്ങമ്പുഴ പാര്‍ക്ക്
കഥ
ഭാഷ :മലയാളം
ISBN : 978-81-8266-996-3
Publisher : Mathrubhumi
In Stock : 7  Nos.
Price : 160  128
അറുപതുകള്‍ക്കൊടുവില്‍ പുത്തന്‍ ആഖ്യാനവും ആശയവുമായി മലയാളസാഹിത്യലോകത്തെ
വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവന്ന സേതു എഴുത്തിന്റെ അന്‍പതാം വര്‍ഷത്തിലെത്തിനില്‍ക്കുമ്പോള്‍ പുറത്തിറങ്ങുന്ന പുതിയ കഥകളുടെ സമാഹാരം. തരകന്‍സ് ക്ലിനിക്ക്, കൊച്ചിയിലെ നക്ഷത്രവും കൃഷ്ണമേനോനും, ചങ്ങമ്പുഴ പാര്‍ക്ക്, കുന്നുകരയിലെ മരങ്ങള്‍ കരയുമ്പോള്‍, ഓണ്‍ലൈന്‍, ഖാപ്പ് പഞ്ചായത്ത്, ഇന്‍സ്റ്റലേഷന്‍,
മലേഷ്യയില്‍നിന്നൊരു നാണുമ്മാന്‍, കാറല്‍സിന്റെ വിളി എന്നിങ്ങനെ കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒന്‍പതുകഥകള്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
  • മറുപിറവി
    Rs 200   180
  • അടയാളങ്ങള്‍
    Rs 225   203
  • അടയാളങ്ങള്‍
    Rs 225   203
  • മലയാളത്തിന്റെ സുവര്‍ണ്ണകഥകള്‍ (സേതു)
    Rs 170   153
  • നവഗ്രഹങ്ങളുടെ തടവറ
    Rs 100   80
back


BEST SELLERS